Social media responds on the term Kuttoos<br />ഐപിഎസ് ആവട്ടെ രാഷ്ട്രീയ നേതാവ് ആവട്ടെ സിനിമ നടി ആവട്ടെ ഏതൊരു രംഗത്തും കഴിവ് തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി കൂട്ടൂസ് എന്ന് വിളിക്കുന്നത് അങ്ങേയറ്റം സെക്സീയസ്റ്റ് ഏര്‍പ്പാടാണ്. അതുവരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദരത്തിന്‍റെ പുറകിലായി മാറുനെന്നായിരുന്നു സരിത അനുപ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.